പറമ്പില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: നഗരത്തില്‍ കുടുബില്‍ഡിങ്ങിനെ പിന്നിലെ പറമ്പില്‍ തീപിടിത്തം.മൂന്നരയേക്കറോളം വരുന്ന സ്ഥലത്ത് അരയേക്കറിലാ ണ് അഗ്നിബാധയുണ്ടായത്.ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്.ആറോളം തെങ്ങിന്‍തൈകളും കത്തി നശിച്ചു.വെള്ളിയാഴ്ച രാവിലെ 10 മണി യോടെയായിരുന്നു സംഭവം.വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെ ത്തി...